August 25, 2010

ക്ലോസ്സറ്റ്(രാഷ്ട്രീയ മാനങള്‍ ഇല്ലാത്തത്)


അലക്കി നീലവും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും

5 comments:

ചിത്രഭാനു Chithrabhanu said...

രാഷ്ട്രീയമാനങ്ങളില്ലെന്ന് പറഞ്ഞത് നന്നായി. സംഭവം ഇഷ്ടായി

Jishad Cronic said...

ഇഷ്ടായി...

Faisal Alimuth said...

നന്നായി..!

an autorikshaw can enter anywhere said...

നന്ദി കൂട്ടുകാരെ

Anil cheleri kumaran said...

കിടു..!