കെട്ടുപ്രായം കഴിഞ്ഞിട്ടും
വലുതാകുന്നീശ്വരാ ചെറുപ്പം !!
August 17, 2010
വിണ്ടും പനിച്ചപ്പോള്‍
പനി കറുത്ത വിരലുകള്‍ നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ് പിടിച്ചൊപ്പംനടക്കയായ് വീണ്ടുംകാണെ കാണെ ഞാന്‍ നിഴലായ് പനി ഉടലായ് ഒരു വച്ചുമാറ്റം!! മന്ദ്രസ്ഥായിയില്‍ പനിമര്‍മരം പോവുകയല്ലേ..? അതെ,പോവുകയായ് ഞാന്‍.
No comments:
Post a Comment