August 18, 2010

ഗുണം പൂജ്യം!!

ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
‍സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?

2 comments:

Kalam said...

"ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-"

ഓര്‍മ്മയുണ്ടോ ,
ഈ വരികളും, അതുണ്ടാക്കിയ പുകിലുകളും ..
;)

an autorikshaw can enter anywhere said...

അതിനെ അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതിരുന്ന വങ്കന്മാര്‍ എന്തും മെനയട്ടെ,തീര്‍ച്ചയായും ഓര്‍ക്കുന്നു