അലക്കി നീലവും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും