May 9, 2011

ഉന്നതന്്്

എത്ര ക്ഷമിച്ചിട്ടാണെന്നോ
ഈ കുള്ളത്ത്വം
പാലിക്കുന്നത്?!

5 comments:

പടാര്‍ബ്ലോഗ്‌, റിജോ said...

താങ്കളുടെ ചില കവിതകളൊക്കെ വായിച്ചു. കവിതകളെക്കുറിച്ച് നമുക്ക് വല്യ പിടിയൊന്നുമില്ല. ആധികാരികമായി വിലയിരുത്താനും അറിയില്ല. ലളിതവും ചെറുതുമായ ഈ കവിതകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു. കൊള്ളാം തുടരുക സ്നേഹിതാ... ആശംസകൾ...

പടാര്‍ബ്ലോഗ്‌, റിജോ said...

ഞാൻ താങ്കളുടെ ഫാനായി. ആദ്യമായാണൊരു കവിയുടെ, കവിതാ ബ്ലോഗിന്റെ ആരാധകനാകുന്നത് (ഇവിടെ, കഥകളുള്ളതും വിസ്മരിക്കുന്നില്ല).  നിങ്ങൾക്ക് നല്ല ആശയങ്ങളുണ്ട്. നല്ല ഭാവനയുണ്ട്. എഴുത്ത് തുടർന്നു കൊണ്ടേയിരിക്കൂ...

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

ചെറുതാണ് വലുതിനേക്കാള്‍ മനോഹരം...

an autorikshaw can enter anywhere said...

ങേ,ഞാനോ?
നന്ദി,ചങ്ങാതിമാരേ...

ഇഗ്ഗോയ് /iggooy said...

കള്ള തത്വം ചുരുക്കുയെടുത്തത് കള്ളത്ത്വം എന്ന്-മനപ്പൂര്‍‌വ്വം കൊടുത്തതാണോ.
സംഗ്ഗതി ജോറ്.
കപടലോകത്തില്‍ എല്ലാവരാലും കണ്‍ഗ്ഗ്ടുപിടിക്കപ്പെട്ട് പരാജയപ്പെടാതിരിക്കാന്‍ ഇനിയും ക്ഷമിക്കാനാകട്ടെ.