അവിവാഹിതൻ
കെട്ടുപ്രായം കഴിഞ്ഞിട്ടും വലുതാകുന്നീശ്വരാ ചെറുപ്പം !!
June 1, 2009
പ്രണയം , വിപ്ലവം, കവിത
പ്രണയം
ഓടുന്ന വണ്ടിയിൽനിന്നും
വേസ്റ്റ്ബിന്നിലെറിയപ്പെടുന്ന
നിറനിരോധ്.
വിപ്ലവം
പോകെ
ബൈക്കിൽ തലതകർന്നുവീണ
പ്രിയതോഴൻ
കവിത
എനിക്കെന്നോട്
അടങാത്ത പ്രിയമെന്നിരിക്കെ-
യെന്തു കവിതയും
പടയൊരുക്കവും?
1 comment:
LENIN ALCHEMIST
said...
manassu niranju
July 9, 2010 at 12:36 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
manassu niranju
Post a Comment