എവിടേയോ അമ്മയായ്
പലകുറിയെങ്കിലും
ഉള്ളിലിരുന്നരിയ്ക്കുകയാ-
ണൊരു നൊമ്പരം
December 28, 2010
August 25, 2010
ക്ലോസ്സറ്റ്(രാഷ്ട്രീയ മാനങള്‍ ഇല്ലാത്തത്)
August 19, 2010
ഒറ്റ
August 18, 2010
ഗുണം പൂജ്യം!!
ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?
August 17, 2010
വിണ്ടും പനിച്ചപ്പോള്‍
പനി
കറുത്ത വിരലുകള്‍
നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ്
പിടിച്ചൊപ്പംനടക്കയായ്
വീണ്ടുംകാണെ കാണെ
ഞാന്‍ നിഴലായ്
പനി ഉടലായ്
ഒരു വച്ചുമാറ്റം!!
മന്ദ്രസ്ഥായിയില്‍
പനിമര്‍മരം
പോവുകയല്ലേ..?
അതെ,പോവുകയായ് ഞാന്‍.
കറുത്ത വിരലുകള്‍
നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ്
പിടിച്ചൊപ്പംനടക്കയായ്
വീണ്ടുംകാണെ കാണെ
ഞാന്‍ നിഴലായ്
പനി ഉടലായ്
ഒരു വച്ചുമാറ്റം!!
മന്ദ്രസ്ഥായിയില്‍
പനിമര്‍മരം
പോവുകയല്ലേ..?
അതെ,പോവുകയായ് ഞാന്‍.
Subscribe to:
Posts (Atom)

